കോഴിക്കോട്:നാദാപുരം ഗവ.ആസ്പത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിയമസഭയില്‍ ഇ.കെ. വിജയന്‍ എം.എല്‍.എ. അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ അഞ്ചുനില കെട്ടിടത്തിന്റെ പണി
പൂര്‍ത്തീകരിക്കുന്നതിന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഗവ.ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍െപ്പടെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
#Nadapuram
#Nadapuram Govt. Hospital

Back To Blog Home Page