കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 16-ന്‌




കോഴിക്കോട്: കേരള വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് മാര്‍ച്ച് 16-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.





Back To Blog Home Page