ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (06-April-2018, വെള്ളി) വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ  (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: നാരിയച്ചാൽ, ചെറുവലത്തുതാഴം, നട്ടോടിത്താഴം, തുവ്വാട്ടുതാഴം, മുക്കാളിത്താഴം, അങ്കത്താഴി, കരിയാട്ടുമല, ചെറുകുളം, ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡ്, ഇരിങ്ങണ്ണൂർ ടൗൺ, എടക്കുടി പള്ളി, നൊട്ടയിൽ, വേറ്റുമ്മൽ, കല്ലാച്ചേരിക്കടവ്, മാറോളിപൊയിൽ
രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ: കാപ്പുമല, അഗസ്ത്യാൻമുഴി, കൊറ്റങ്ങൽ, മാമ്പറ്റ, മണ്ണാർക്കുന്ന്, തൊണ്ടിമ്മൽ, മരക്കാട്ടുപുറം, തിരുവമ്പാടി എസ്റ്റേറ്റ്, കുടങ്ങരമുക്ക്, കാരമൂല, വല്ലത്തായ്പാറ, തേക്കുംകുറ്റി, തണ്ണിപ്പടി, പന്നിമുക്ക്, ഊരാളിക്കുന്ന്, തോട്ടക്കാട്,
രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ: പുളിക്കൂൽ, KDC ബാങ്ക്, നാദാപുരം,
രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: ചാലിടം, ടെലഫോൺ എക്സ്ചേഞ്ച്, പൂവത്തുംചോല, താനിയാംകുന്ന്, താനാട്ട്, മണിച്ചേരി
രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: വെള്ളയിൽ, കേരള സോപ്സ്, കൂൾവെൽ ഐസ്, രാജേന്ദ്ര ഹോസ്പിറ്റൽ, അശോകപുരം, ടെലിഫോൺ എക്സ്ചേഞ്ച്, IHRD, ഈസ്റ്റ് കിളിയനാട്,
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: പരിഹാരപുരം, സെൻട്രൽ ഹോട്ടൽ പരിസരം,
രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ: കോടമ്പുഴ, ചുളളിപ്പറമ്പ്, മാധവൻ റോഡ്, കുളങ്ങരപ്പാടം,
രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ: നോർത്ത് പെരിങ്ങളം, കരക്കത്തൂർ, പെരുവഴിക്കടവ്,
ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: മുത്തപ്പൻകാവ്, ചെറൂട്ടിനഗർ, കരിമ്പനപ്പാലം, സെന്റ് വിൻസന്റ് കോളനി റോഡ്, സരോവരം ബയോപാർക്ക്

Post a Comment

0 Comments