ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (07-April-2018, ശനി) വൈദ്യുതി മുടങ്ങും




കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: മേലടി ബീച്ച്, കോട്ടക്കൽ ഭാഗങ്ങളിൽ ഭാഗികമായും,
രാവിലെ 7 മുതല്‍ രാവിലെ 10 വരെ: മുണ്ടുപ്പാലം, വട്ടപ്പാറപ്പൊയിൽ,
രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ: പട്ടാണി, മുടവയൽ, കാപ്പിൽമുക്ക്,
രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ: ടി.പി നാരായണൻ റോഡ്, റജിസ്റ്റർ ഓഫീസ് പരിസരം, പോളി ക്വാർട്ടേഴ്സ്,
രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: ഒടിക്കുഴി, ഓട്ടപ്പാലം, കൂരാച്ചുണ്ട് ടൗൺ, ബസ് സ്റ്റാന്റ്, പുളിവയൽ, ശങ്കരവയൽ, കോഴിപ്പറമ്പ്, വട്ടച്ചിറ, മണ്ണുപ്പൊയിൽ, ഇടിഞ്ഞക്കുന്ന്
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: പുറക്കാട്ടിരി, മുക്കം കടവ്, നടുത്തിരുത്തി, പാലോറ ശിവക്ഷേത്രം പരിസരം, കച്ചേരി,
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 വരെ : കുറ്റിപ്പാല, പുല്ലിപ്പറമ്പ് സ്ക്കൂൾ, പാറയിൽ, ചാലിപറമ്പ്
രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ: പഞ്ചവടിപ്പാലം, ഓങ്ങോറമല, വെള്ളാപ്പറച്ചാലിൽ,
രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: വളയനാട്, കാവിൽ താഴം, കുറ്റിയിൽ താഴം, പട്ടേൽ താഴം, നെല്ലിക്കാകുണ്ട്,
രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ: മൂലത്തോട്, നായർകുഴി, ഏരിമല, പുൽപ്പറമ്പിൽ,
ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: പുല്ലിപ്പറമ്പ്, തേനേരിപ്പാറ, ആലുങ്കൽ, ശ്രീപുരി റോഡ്, മുക്കത്ത് കടവ്, തിരുത്തി, സിഫക്സ്, മണ്ണൂർവളവ്, ഒറ്റപ്പീടിക, സങ്കേതം, വെള്ളനൂർ, ചെട്ടിക്കടവ്,

Post a Comment

0 Comments