ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (09-April-2018, തിങ്കൾ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങും. 
രാവിലെ 6:30 മുതല്‍ രാവിലെ 9:30 വരെ: മീൻകുഴി പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം,
രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: ചെങ്ങോട്ടുപൊയിൽ, നാലുപുരയ്ക്കൽ, കല്ലാരും കെട്ട്, പുന്നശ്ശേരി, ഒടുപാറ, വേളാണ്ടിത്താഴം,
രാവിലെ 8 മുതല്‍ രാവിലെ 10 വരെ: RC റോഡ്, കോണ് വന്റ് റോഡ്, കുരിയാൽ ലൈൻ, ചെറൂട്ടി റോഡ്,
രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ: ഹിൽ ബസാർ, മരക്കുളം, ഹെൽത്ത് സെന്റർ,
രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: തമ്പലമണ്ണ, പത്തനാരി, മുറമ്പാട്ടി, അച്ചൻക്കടവ്, തോട്ടുമുഴി, പൊട്ടൻകോട്
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 വരെ : ഒഴുക്കര ബസാർ, പാലക്കോട്ടുവയൽ, എം.ജി താഴം, മായനാട്
രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ: വട്ടാം പൊയിൽ, റെയിൽവേ ഗേറ്റ്, ടി.പി ഹസ്സൻകോയ റോഡ്, എകെജി ഓവർ ബ്രിഡ്ജ്, കുത്തുകല്ല്, കണ്ണംപറമ്പ്, കുണ്ടുങ്ങൽ,
ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: വെള്ളിപ്പറമ്പ്, ഉമ്മളത്തൂർ, വീൽസ് ഫ്രീ, കച്ചേരി, പെരുംപള്ളിക്കാവ്

Post a Comment

0 Comments