ജില്ലയിൽ നാളെ (10-April-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 6.30 മുതൽ‍ ഉചക്ക് 2 വരെ: കോടഞ്ചേരി, മലബാർ കോടഞ്ചേരി, മുടപ്പിലായിതാഴെ, വള്ളൂർ, വേറ്റുമ്മൽ,
രാവിലെ 7 മുതൽ ഉചക്ക് 1 വരെ: പാലോളിതാഴം, മാമ്പറ്റമല, നരിക്കുനി ടൗൺ, പാവട്ടിക്കുന്ന്,

രാവിലെ 7 മുതൽ വൈകിട്ട് 4 വരെ: വളയം, പള്ളിമുക്ക്, കൊയിതേരി, ചെറുമോത്ത്, കല്ലിക്കണ്ടി, ഓണപ്പറമ്പ്,
രാവിലെ 8 മുതൽ വൈകിട്ട് 5 വരെ: കാനാട്ട്, മണിച്ചേരി, പൂവത്തുംചോല, ചാലിടം, താനിയാംകുന്ന്, പള്ളിക്കണ്ടി, പുഴവക്ക്,
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ: കൈതക്കൽ, കക്കാട്,
രാവിലെ 9.30 മുതൽ ഉചക്ക് 1 വരെ: ഫാറൂഖ് കോളജ് പരിസരം, എസ്‌എസ്‌ ഹോസ്റ്റൽ,
ഉചക്ക് 2 മുതൽ വൈകിട്ട് 5 വരെ: അടിവാരം, ചിറക്കാംകുന്ന്, കൊറ്റമംഗലം, ഫാറൂഖ് കോളജ് ക്യാംപസ്, അച്ഛൻകുളം, കുറ്റൂളങ്ങാടി

Post a Comment

0 Comments