ജില്ലയിൽ നാളെ (11-April-2018, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 6.30 മുതല്‍ വൈകീട്ട് 3.30 വരെ: ജെ.ടി. പറമ്പ്, വീര്യഞ്ചേരി, സി.എം. ആസ്​പത്രി.
രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ: തൂണേരി ടൗണ്‍, കണ്ണംകൈ, തണല്‍, ബി.എസ്. റോഡ്, തൂണേരി ബാങ്ക്, വേറ്റുമ്മല്‍.
രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: പുതിയ നിരത്ത്, സുബ്രഹ്മണ്യം കോവില്‍, ചെട്ടികുളം, എലത്തൂര്‍, കോരപ്പുഴ, എലത്തൂര്‍ ബീച്ച്.
രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ: ടൈഗര്‍ ഹില്‍, ഇറച്ചിപ്പാറ.
രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: തമ്പലമണ്ണ, ചക്കനാരി, മുറംപാത്തി, അച്ഛന്‍ കടവ്.
രാവിലെ 9 മുതല്‍  ഉച്ചക്ക് 1  വരെ: പൂക്കോട്ടുമല, കോച്ചാംവള്ളിത്താഴം, എടക്കര സൈഫണ്‍, വള്ളിക്കാട്ട്കാവ്.
രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ: ശിവപുരി, കല്‍ക്കുന്നത്ത്.
രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ: ചമല്‍, ത്രിവേണി, കേളന്‍മൂല, കാല്‍വരി.
രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ: നാറാത്ത് പള്ളി, നാറാത്ത്, പാണാണ്ടിത്താഴം, പൊയിലുങ്ങല്‍താഴം, തൈക്കണ്ടിമേത്തല്‍.
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 വരെ: പന്തീരങ്കാവ് ഈസ്റ്റ്, പന്തീരങ്കാവ് വെസ്റ്റ്.
രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ: മാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരം, ഡയമണ്ട് ജങ്ഷന്‍, മാവൂര്‍, മണന്തലക്കടവ്, പൈപ്ലൈന്‍, താത്തൂര്‍, താത്തൂര്‍പൊയില്‍, പനങ്ങോട്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, അടുവാട്, കുതിരാടം, മുക്കില്‍, പള്ളിയോള്‍, എരഞ്ഞിത്താഴം.
രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ: തോണ്ടിലക്കടവ്, ചേരിപ്പാടം, പള്ളിപ്പുറം, മൂര്‍ക്കനാട്, ചാത്തോത്തറ, കൊടിനാട്ടുമുക്ക്.
ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: പൂളേങ്കര, അത്താണി, കൊടല്‍ നടക്കാവ്, പന്തീരങ്കാവ് ബൈപ്പാസ്.

Post a Comment

0 Comments