ജില്ലയിൽ നാളെ (17-April-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ: സുരഭി, തൊണ്ടിലക്കടവ്, മാവത്തുംപടി, കൊപ്രക്കള്ളി, വന്ദന, കൊടിനാട്ടുമുക്ക്, ചേരിപ്പാടം, ചാത്തോത്തറ, പള്ളിപ്പുറം, മൂർക്കനാട്, ഇല്ലത്തു മീത്തൽ

Post a Comment

0 Comments