ജില്ലയിൽ നാളെ (24-April-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: പൊയില്‍ത്താഴം, ചെന്നിക്കോട്ട്താഴം, കിഴക്കണ്ടിത്താഴം, പുറ്റുമണ്ണില്‍താഴം, കിഴക്കാല്‍ക്കടവ്, കുമ്മങ്ങോട്ട്ത്താഴം, വാടിക്കല്‍, തണ്ണിക്കുണ്ട്, കപ്പറമ്മല്‍, തൃക്കതെറ്റുമ്മല്‍, കുളിരാന്തിരി, പന്നിയങ്ങാട്ട്പുറായില്‍
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:പൂഴിത്തോട്, മാവട്ടം, കൊറത്തിപ്പാറ, കാട്ടിക്കുളം, ചെമ്പനോട, താഴെ അങ്ങാടി, താമരമുക്ക്, സുഗന്ധവിള ഗവേഷണകേന്ദ്രം
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മെെനവളവ്, മുത്തപ്പന്‍പുഴ, കരിമ്പ്, ആനക്കാംപൊയില്‍, ചെറുശ്ശേരി, മാവാതുക്കല്‍, എലന്തക്കടവ്, മരഞ്ചാട്ടി, മേരിഗിരി, പൂനൂര്‍പൊയില്‍, പുതുക്കാട്, വാല്യക്കോട്, പാറപുറം
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കുന്നുമ്മല്‍, കല്ലുവെട്ടുക്കുഴി, ഹെല്‍ത്ത് സെന്റർ

Post a Comment

0 Comments