ജില്ലയിൽ നാളെ (28-April-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴിച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ:തളി, ചട്ടിപ്പുരക്കണ്ടി
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പത്തേങ്ങൽതാഴം, മാളിക്കടവ്, മോരീക്കര, കാരാളിതാഴം, കാരാട്ടമ്പലം, എൻ.വി ക്രഷർ, ചെറുകാട് കലസമിതി
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: ചെറുപ്പാട്, കന്നൂട്ടിപ്പാറ, പൂനൂർ എസ്റ്റേറ്റ്, ആച്ചസ്ഥലം, നഴ്സറി മുക്ക്, ടോറിനോ, മുണ്ടപ്പുറം, അൽഫോൺസ, വാപ്പനാംപൊയിൽ
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:മുക്കവല, ചെമ്പ്ര, കല്ലിങ്ങൽ, കോക്കുന്ന്, മുക്കള്ളിൽ, വേങ്ങപ്പറ്റ, കോടേരിച്ചാൽ
രാവിലെ 7:30 മുതൽ രാവിലെ 10;30 വരെ:പയ്യാനക്കൽ, നാടഞ്ചേരി, സൗത്ത് കപ്പക്കൽ, നമ്പിവീട്, ചക്കുംകടവ്, എ.ഡബ്ല്യു.എച്ച് കോളജ്, അയ്യങ്കാർ റോഡ്
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചാലിടം, പൂവത്തുംചോല, മണിച്ചേരി, കാനാട്ട്, കല്ലാനോട്, തൂവക്കടവ്, കിളികുടുക്കി, ഇരുപത്തെട്ടാംമൈൽ, കരിയാത്തൻപാറ
രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ:പരിഹാരപുരം, സെൻട്രൽ ഹോട്ടൽ പരിസരം, പേരാമ്പ്ര ടൗൺ, വാല്യക്കോട്, പാറപ്പുറം, ചിലമ്പവളവ്
രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:മാളിക്കടവ്
രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ:ആനമാട്, ചുള്ളിക്കാട് ബീച്ച്
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:വേങ്ങേരി, വേങ്ങേരിക്കാട്, വടക്കിനാൽ, ആൽത്തറ.

Post a Comment

0 Comments