കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (വ്യാഴായ്ച്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ ഉചക്ക് 12 വരെ: മുക്കം ടൗണ്‍, ഓര്‍ഫനേജ്, ഗ്രീന്‍ ഗാര്‍ഡന്‍, ഓടത്തെരു, ചോണാട്, ഹോസ്പിറ്റല്‍ ജങ്ഷന്‍.
- രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: മുട്ടാഞ്ചേരി, മുക്കണങ്ങാട്, എടക്കിലോട്, മച്ചക്കുളം, കീഴുപറമ്പ്, അവോലം, ഇയ്യങ്കോട്, പേരോട് ടൗണ്‍, കക്കാടത്ത് പള്ളി, ചാലപ്പുറം.
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: മരംചാട്ടി, പൂനൂര്‍പൊയില്‍, പുതുക്കാട്, മേരിഗിരി.
- രാവിലെ 9 മുതല്‍ ഉചക്ക് 1 വരെ: വെസ്റ്റ് ഹില്‍ ചുങ്കം, ഗസ്റ്റ് ഹൗസ്, പി.കെ.സി. റോഡ്.
- രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ: അയ്യപ്പന്‍ പാറ, കിരാലൂര്‍, കല്ലിട്ടപാലം, പറമ്പില്‍കടവ്, ഗള്‍ഫ്ബസാര്‍, കോയികുളം.
- രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ: പൂനൂര്‍ ടൗണ്‍, പെരിങ്ങളംവയല്‍, കരിങ്കാളിമ്മല്‍, വള്ളില്‍വയല്‍, എസ്റ്റേറ്റ് മുക്ക്, മുപ്പറ്റ.
- രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ: കാവില്‍കോട്ട, രാംപൊയില്‍, വെള്ളാരംകണ്ടി, ബൈത്തുല്‍ ഇസ പരിസരം.
- രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: കോട്ടക്കടവ്, കൈതവളപ്പ്, ടി. എം. എച്ച്, പേടിയാട്ട്കുന്ന്, മങ്ങാട്ട്കുളം, ബാലാതിരുത്തി.
- ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 5 വരെ: മണ്ണാര്‍കുന്ന്, തൊണ്ടിമ്മല്‍, മരക്കാട്ടുപുറം, തിരുവമ്പാടി എസ്റ്റേറ്റ്, ഗേറ്റുംപടി, കൂടങ്ങരമുക്ക്.
- ഉച്ചക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: പോളി ക്വാര്‍ട്ടേര്‍സ്, കെ.വി. ഫ്‌ലാറ്റ്, രജിസ്ട്രാര്‍ ഓഫീസ് പരിസരം.
0 Comments