വടകരയിൽ സ്ഥാപിക്കുന്ന ജില്ല റൂറൽ ജയിലിൻ സ്ഥലം വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനം


കോഴിക്കോട്: ജില്ലയിലെ വടകര  താലൂക്കില്‍ ജില്ലാ റൂറല്‍ ജയില്‍ സ്ഥാപിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുളള 60 സെന്റ് ഭൂമി ജയില്‍ വകുപ്പിന്റെ ഉപയോഗത്തിന് വിട്ടുകൊടുക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് സ്ഥലത്തിന്റെ ഉപയോഗാനുമതി നല്‍കുക.

Post a Comment

0 Comments