ജില്ലയിൽ നാളെ (25-May-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 12 വരെ:വട്ടംവയല്‍, കള്ളാട്, വേട്ടോറ, അടുക്കത്ത്, മണ്ണൂര്‍

  രാവിലെ 7 മുതൽ ഉച്ച 2 വരെ:കുനിങ്ങാട്ട്ചിറയില്‍, വിലാതപുരം

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:നിരവ്, നീലാണ്ട്, ചുഴലി, മുതുകുറ്റി, ഒടിക്കുഴി, ഓട്ടപ്പാലം, കൂരാച്ചുണ്ട്ടൗണ്‍, ബസ്സ്റ്റാൻഡ്, പുളിവയല്‍, കിങ്സിറ്റി, ടെലിഫോൺ എക്സ്ചേഞ്ച്, റിലയന്‍സ്, വട്ടച്ചിറ, മണ്ണൂപൊയില്‍, ഇടിഞ്ഞകുന്ന്

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:കിനാലൂർ എസ്റ്റേറ്റ്, കാപ്പിയില്‍, പനയങ്കണ്ടി

  രാവിലെ 8 മുതൽ ഉച്ച 1 വരെ:തേനാക്കുഴി, കരുമല, ഉപ്പുംപെട്ടി, കാളൂര്‍റോഡ്, മൂരിയാട്, കൊക്കോഴിക്കോട്, ഈസ്റ്റ് കല്ലായി, ഭജനകോവില്‍, ചാലപ്പുറം, അയ്യപ്പന്‍കാവ്

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:എരവട്ടൂർ കനാല്‍മുക്ക്, കണ്ണോത്ത്കുന്ന്, കയ്യേലി

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പൈതോത്ത്, പനക്കാട്, പള്ളിത്താഴ, കുഞ്ഞോത്ത്പാറ, കേളന്‍മുക്ക്, വെള്ളപ്പാറക്കല്‍

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:പുതുക്കാട്ട്കടവ്, പാലോറ ശിവക്ഷേത്ര പരിസരം, മാക്കഞ്ചേരി, ഹൈവേ കച്ചേരി ട്രാന്‍സ്ഫോര്‍മർ പരിസരം

  രാവിലെ 10 മുതൽ ഉച്ച 1 വരെ:അറപ്പുഴ, അത്താണി, മണക്കടവ്, പൂളേങ്കര, കൊടല്‍നടക്കാവ്, മേപ്പാടം, ചോനാംകുന്ന്, മുതുവന്‍തറ, കൊടല്‍പാടം

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:ചെറ്റയില്‍പീടിക, തേങ്ങാക്കല്ലുമ്മല്‍, മൊയിലോത്ര, പാലോറമുക്ക്

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:കല്ലുത്താന്‍കടവ്, പുതിയപാലം, തളി, ചെമ്പകന്താഴം, ചട്ടിപ്പുരക്കണ്ടി

Post a Comment

0 Comments