വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു


കോഴിക്കോട്: വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ് അനുവദിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന വളയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഒരു മുതല്‍ക്കൂട്ടാകും. സ്‌കൂളിലെ നാല്‍പ്പതോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കും.

Post a Comment

0 Comments