ജില്ലയിൽ നാളെ (01-JULY-2018,ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6 മുതൽ വൈകീട്ട് 4 വരെ:എസ്.എം സ്ട്രീറ്റ്, മൊയ്‌തീൻപള്ളി റോഡ്

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പരപ്പൻപൊയിൽ, വാവാട് പോസ്റ്റ് ഓഫിസ്‌, ഹാച്ചറി, കതിരോട്, അരീച്ചോല

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ബാലുശ്ശേരി ടൗൺ, വൈകുണ്ഠം, ചിറക്കൽ കാവ്, പോസ്റ്റ് ഓഫിസ്

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:വട്ടോളി, പന്നൂർ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പുല്ലുംകുന്ന്, കോലാർകുന്ന്, രാമനാട്ടുകര ബൈപാസ്

Post a Comment

0 Comments