ജില്ലയിൽ നാളെ (03-JUNE-2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ:നെല്ലാരംകണ്ടി, വാവാട്, പൂവത്തൊടിക, ആവിലോറ.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കടുപ്പിനി, ഒടുമ്പ്ര, കള്ളിക്കുന്ന്, കമ്പിളിപ്പറമ്പ്, നാഗത്തുംപാടം, പാലകറുമ്പ, ഒളവണ്ണ ജങ്ഷൻ, കുന്നത്തുപാലം.

Post a Comment

0 Comments