ജില്ലയിൽ നാളെ (04-JUNE-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ:എടത്തുംകര, വെള്ളൂക്കര, എടത്തുംകര കോളനി, കോട്ടോൽ മുക്ക്, തുരുത്തി, ചിറമുക്ക്, അയ്യന വയൽ, ആര്യംവള്ളി, കാഞ്ഞിരാട്ട് തറ, പെരുംചേരി കടവ്, ശാന്തിനഗർ, നെടുമ്പ്രമണ്ണ, ബാവുപാറ.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:അരുണോദയം, കോട്ടക്കൽ, ക്രാഫ്റ്റ് വില്ലേജ്, അറുവയൽ, ബിസ്മി നഗർ, കൊമ്മങ്കോട്, ഹെൽത്ത് സെന്റർ, പാലോറ, ഇളയിടം, വരിക്കോളി, അഹമ്മദ് മുക്ക്.

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:പള്ളിക്കണ്ടി, പുഴവക്ക്, ഏർവാടി മുക്ക്, പൂവമ്പായ്, കാപ്പിയിൽ, പനയങ്കണ്ടി, ഓടകാളി, കത്തിയണക്കാം പാറ, കരുമല -കപ്പുറം റോഡ്.

  രാവിലെ 7:30 മുതൽ ഉച്ച 12 വരെ:വേങ്ങോളി, മുതുവടത്തൂർ

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:എരത്ത് മുക്ക്, നഞ്ചാളൂർ മുക്ക്, മഞ്ചേരിക്കുന്ന്, ചേനായി, നരക്കൻകുന്ന്.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കോണോട്ട്, തുറയിൽ, കിഴക്കുംപാടം, മുണ്ടക്കൽ, ചെറുകുളത്തൂർ.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:ചെറൂപ്പ, ചെറൂപ്പ ബാങ്ക് പരിസരം, തെങ്ങിലക്കടവ്, എടവലത്ത് താഴം, നെച്ചിക്കാട്ട് കടവ്, പോളിടെക്, സ്പേസ്മാൾ, എജുമാർട്ട്, ഇൻറർ സിറ്റി ആർക്കേഡ്, വെസ്റ്റ് കല്ലായി, മണന്തല

  ഉച്ച 12 മുതൽ ഉച്ച 2 വരെ:ഉള്ളൂർ കടവ്, വേട്ടുവഞ്ചേരി, കട്ടോത്ത് അമ്പലം പരിസരം.

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:യു.കെ. ശങ്കുണ്ണി റോഡ്, മൃഗാശുപത്രി പരിസരം, കവിത അപ്പാർട്ട്മെന്റ്

Post a Comment

0 Comments