കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 10 വരെ:കൈരളി റോഡ്, ഡിവിഷൻ, കുന്നത്തെരു, അരീപുറം മുക്ക്, അരയന പൊയിൽ, ചേനാട്ടുമുക്ക്

  രാവിലെ 7 മുതൽ ഉച്ച 2 വരെ:ജനത താഴം, തച്ചനാട്ടുതാഴം, ഐശ്വര്യ ജങ്ഷൻ, അമ്പലത്തുകുളങ്ങര, എ.കെ.കെ.ആർ.സ്കൂൾ പരിസരം, ചേളന്നൂർ 7/6, നൂഞ്ഞോളി താഴം

  രാവിലെ 7:30 മുതൽ ഉച്ച 1 വരെ:അമ്മായിമുക്ക്, എൻ.ഒ.സി മുക്ക്, മീശ മുക്ക്, കച്ചേരി ബാലവാടി, കോട്ടയമ്പ്രം, തുരുത്തി

  രാവിലെ 8 മുതൽ വൈകീട്ട് 4:30 വരെ:കുപ്പായക്കോട്, കണ്ണോത്ത്, കളപുറം, മമ്മുണ്ണിപ്പടി

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുയിപ്പോത്ത്, മീശമുക്ക്, നിരപ്പൻകുന്ന്

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:സമന്വയ, പുതിയാപ്പ്, മാക്കൂൽപീടിക, കടത്തനാട് സൊസൈറ്റി

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:തെക്കേടത്ത് താഴം, അടുവാറക്കൽ താഴം, കാവിൽ താഴം, നെല്ലിയാട്ടു താഴം, മണ്ണാങ്കണ്ടി താഴം, മനക്കൽ താഴം, പാലത്ത്, ഉണിപറമ്പത്തു താഴം, വളപ്പിൽ താഴം, ഗേറ്റ് ബസാർ, ഊട്ടുകുളം, പുളി ബസാർ, വയലോറ, കുമാര സ്വാമി, പള്ളിപൊയിൽ, പള്ളിപൊയിൽ കനാൽ പരിസരം, മുട്ടാഞ്ചേരി, ആരാമ്പ്രം, പൈമ്പാലശ്ശേരി, കൊട്ടക്കാവയൽ, ചോലക്കര താഴം, പുല്ലാളൂർ, ഇടുക്കപ്പാറ, എരവന്നൂർ, ചെറുവലത്തു താഴം, അങ്കത്തായി

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:കോട്ടനട, സന്ധ്യ റോഡ്, ബാലുശ്ശേരി ഹൈസ്കൂൾ, കണ്ണാടിപൊയിൽ, പുതിയകാവ്, നീരോത്ത്, കെ.ആർ.സി, തട്ടാ​ന്റെ പുറായി

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.