ജില്ലയിൽ നാളെ (09-JUNE-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7:30 മുതൽ വൈകീട്ട് 3 വരെ:വളയം, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, പരദേവത, കുറുവന്തേരി റോഡ്, വലിയപറമ്പത്ത്മുക്ക്, കുമ്മങ്കോട്, വാണിയൂര്‍ റോഡ്, ഹെല്‍ത്ത് സെന്റർ, അഹമ്മദ്മുക്ക്, വരിക്കോളി, എളയിടം, ചിയ്യൂര്‍, പയന്തോങ്ങ്, കുറ്റിപ്പുറം, ഒമ്പത്കണ്ടം, ചേലക്കാട്, കല്ലാച്ചി ടൗണ്‍, കോടതിപരിസരം, വാണിയൂര്‍

  രാവിലെ 8 മുതൽ ഉച്ച 1 വരെ:വെണ്ണക്കാട്, മദ്റസ ബസാര്‍, സൗത്ത് കൊടുവള്ളി, മോഡേൺ ബസാര്‍

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കല്ലന്തറമേട്, കോടഞ്ചേരി ടൗണ്‍, അമ്മായിക്കാട്, പൂളവള്ളി

  രാവിലെ 9 മുതൽ ഉച്ച 12 വരെ:അടുക്കത്ത്, മണ്ണൂര്‍, മുണ്ടന്‍കുറ്റി, ആസ്യമുക്ക്, കള്ളാട്, വട്ടംവയല്‍, തെക്കയില്‍പീടിക, മൊയിലോത്തറ, പാലോറ മുക്ക്, ചെമ്മലത്തൂര്‍, അറത്തില്‍, വെള്ളായിക്കോട്, പുറ്റേക്കടവ്

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കൊടിനാട്ടുമുക്ക്, ചേരിപ്പാടം, ഇല്ലത്ത്മീത്തല്‍, പള്ളിപ്പുറം, ചാത്തോത്തറ, മൂര്‍ക്കനാട്, കോഴിക്കോടന്‍കുന്ന്, ബാലുശ്ശേരി കോട്ടനട, പനങ്ങാട്നോര്‍ത്ത്, കെട്ടില്‍, പുതിയ കാവ്, തട്ടാൻറപുറായില്‍, കണ്ണാടിപ്പൊയില്‍, നീറോത്ത്, കെ.ആര്‍.സി.

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:നല്ലളംബസാര്‍, ചാലാട്ടി

Post a Comment

0 Comments