കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 1 വരെ:അടിമാലിക്കര, മാനിപുരം ടൗൺ, വൈക്കര
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:നട്ട് സ്ട്രീറ്റ്, വടകര പഴയ സ്റ്റാൻഡ് പരിസരം, വീരഞ്ചേരി ,ആശാ ഹോസ്പ്പിറ്റൽ , നാവം കുളം, കേരള ക്വയർ ,താഴെ അങ്ങാടി, കസ്റ്റംസ് റോഡ്, ആവിക്കൽ, കുരിയാടി,
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:കുളങ്ങരത്താഴ, കരണ്ടോട്, വടയം, മാവുള്ളച്ചാൽ, പൂക്കോട്ടുംപൊയിൽ, ടികെസി റോഡ് , ചട്ടമുക്ക്, എഴുത്തോലക്കുനി,
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പന്നിക്കോട്, മാട്ടു മുറി, പഴം പറമ്പ്, പൊറ്റമ്മൽ, നെല്ലിക്കാപറമ്പ്
രാവിലെ 9 മുതൽ ഉച്ച 1 വരെ:സ്പേസ്മാൾ, എഡ്യൂമാർട്ട് , ഇന്‍റർസിറ്റി ആർക്കേഡ്,
രാവിലെ 9:30 മുതൽ ഉച്ച 12:30 വരെ:വണ്ടിപ്പേട്ട, പുളിക്കൽ ലൈൻ, ചക്കോരത്ത്കുളം, അയ്യപ്പൻക്കാവ്, അൽഫ വുഡ് വർക്സ്,
രാവിലെ 10 മുതൽ ഉച്ച 2 വരെ:ചേവരമ്പലം-പാറോപ്പടി റോഡ്, തോട്ടിൽ പീടിക
ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:ഫ്രാൻസിസ് റോഡ്, പരപ്പിൽ, മുഖദാർ, മണന്തല റോഡ്, കാരാട്ട് റോഡ് , പൊറ്റങ്ങാടി റോഡ്, നടക്കാവ് ക്രോസ് റോഡ്, പോലീസ് സ്റ്റേഷൻ പരിസരം, ഗേൾസ് ഹൈസ്കൂൾ, പിഎംജി ഓഫീസ്, യു.കെ ശങ്കുണ്ണി റോഡ്, മൃഗാശുപത്രി പരിസരം, കവിത അപ്പാർട്ട്മെന്‍റ്
0 Comments