ജില്ലയിൽ നാളെ (29-JUNE-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:ചെറുകുളം, ജയശ്രീ ലൈൻ, ചോയി ബസാർ, തെക്കിനിത്താഴം, ബദിരൂർ, കോട്ടുംപാടം, ആറാട്ടുപൊയിൽ, വേദ ആയുർവേദിക്.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പുള്ളാവൂർ, പുള്ളന്നൂർ, കല്ലുംപുറം, യുവശക്തി

  രാവിലെ 9 മുതൽ ഉച്ച 1 വരെ:മാനാഞ്ചിറ, എസ്.ബി.ഐ ജങ്ഷൻ.

Post a Comment

0 Comments