കാലവർഷം: കെ.എസ്​.ഇ.ബി കൺട്രോൾ റൂം തുറന്നുകോഴിക്കോട്: കാലവർഷം ശക്തമായതോടെ കെ.എസ്.ഇ.ബി കൺട്രോൾ റൂം തുറന്നു. വൈദ്യുതിലൈനുകൾ പൊട്ടിവീഴുകയും മറ്റും ചെയ്യുേമ്പാൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കാണ് കൺട്രോൾ റൂമും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചത്. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇലക്ട്രിക്കൽ സബ് ഡിവിഷനുകളിലെ ഫോൺ നമ്പറുകൾ:
കാരപ്പറമ്പ് -9496010799, നടക്കാവ് - 9496010831, കോവൂർ -9961275050, ബാലുശ്ശേരി -9496010711, കട്ടാങ്ങൽ -9496010723, കാക്കൂർ - 9496012099, മാങ്കാവ് -9496010788, കടലുണ്ടി -9496010761, പെരുമണ്ണ -9496010790.


Post a Comment

0 Comments