കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറക്കും

കോഴിക്കോട്: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറക്കും. അധികജലം പെരുവണ്ണാമൂഴി ഡാമിലൂടെ കുറ്റ്യാടി പുഴയില്‍ വന്നു ചേരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ സമീപവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Post a Comment

0 Comments