കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കോഴിക്കോട് ജില്ലാ കളക്ടറാണ് നിരോധനം ഏർപ്പെടുത്തിയത്. എങ്കിലും കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സികൾ ചിപ്പിലിത്തോട് വരെയും വയനാട് നിന്നുള്ളവ 29ാം മൈൽ വരെയും ഷട്ടിൽ സർവീസ് നടത്തും.
ചുരത്തിൽ മഞ്ഞിടിഞ്ഞ് അപകടാവസ്ഥയിലായപ്പോഴും ചെറിയ വാഹനങ്ങളെ കടത്തിവിട്ടിരുന്നു. നിലവിലെ സ്ഥിതിയിൽ ചെറിയ വാഹനങ്ങൾ പോകുന്നതും അപകമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചുരത്തിൽ കെ.എസ്.ആർ.ടി.സി ഒഴികെ മറ്റെല്ലാ വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചത്.
0 Comments