ജില്ലയിൽ നാളെ (12-JULY-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:തെച്ചി, എം.എം. പറമ്പ്‌, ഓടക്കാളി, രാജഗിരി, ശാന്തിനഗർ, ഉമ്മിണിക്കുന്ന്, മൊകായി, വാളന്നൂർ

  രാവിലെ 8 മുതൽ രാവിലെ 11 വരെ:ഈസ്റ്റ് കല്ലായി, പടന്ന, ഈസ്റ്റ് ചാലപ്പുറം

  രാവിലെ 8 മുതൽ ഉച്ച 2 വരെ:വടകര പുതിയസ്റ്റാൻഡ് പരിസരം, തുണ്ടിയിൽ ട്രാൻസ്‌ഫോർമർ പരിസരം

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:കുന്ദമംഗലം, പൂതക്കണ്ടി, തോട്ടുംപുറം, അരണോളിച്ചാലിൽ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ഒടിക്കുഴി, ഓട്ടപ്പാലം, കൂരാച്ചുണ്ട് ടൗൺ, മേലെ അങ്ങാടി, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണ്ണൂപൊയിൽ, കൂരാച്ചുണ്ട് ടെലി. എക്സ്ചേഞ്ച്, വലകെട്ട്, കൂരങ്കോട്ട് കടവ്, ചോയിമഠം, ശാന്തിനഗർ, കൂളികുന്ന്, പെരുവയൽ, കാപ്പുമല, മണിമല, ഓളോടിത്താഴം

  രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ:പൊയിൽത്താഴം, പുറ്റുമണ്ണിൽ താഴം, കിഴക്കാൾ കടവ്, ചെന്നിക്കോട്ടുതാഴം, കിഴക്കണ്ടിത്താഴം

  രാവിലെ 10 മുതൽ വൈകീട്ട് 4 വരെ:ആന റോഡ്, ഉള്ളിശ്ശേരികുന്ന്, പി ആൻഡ് ടി ക്വാർട്ടേഴ്‌സ്, മാത്തോട്ടം, വിജിത്‌, ചാക്കീരികാട്

  രാവിലെ 10:30 മുതൽ ഉച്ച 12:30 വരെ:വഴിപോക്ക്‌, കോറോത്തുമൂല പരിസരം

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:മൂത്തേടത്ത് താഴം, കുരുവട്ടൂർ, ഡിസ്‌പെൻസറി, കുമ്മങ്കോട്ട് താഴം, പയിമ്പ്ര, കുളമുള്ളയിൽ, പോലൂർ, വെളുത്തേടത്തു താഴം

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ:ചേവായൂർ, കോവൂർ

Post a Comment

0 Comments