ജില്ലയിൽ നാളെ (18-JULY-2018, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാ.ഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകിട്ട് 3 വരെ:ചാലിക്കര, ചാത്തോട്ട്താഴ, നൊച്ചാട്, കായല്‍മുക്ക്

  രാവിലെ 10:30 മുതൽ വൈകിട്ട് 4:30 വരെ:ഞെളിയന്‍പറമ്പ്, ചെറുവണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വിജയപ്രകാശ്, ശാരദാമന്ദിരം, റഹ്മാന്‍ബസാര്‍, കുണ്ടായിത്തോട്, ചൂലംപാടം

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ:സ്റ്റീൽ കോംപ്ലക്സ്, മോഡേൺ ബസാർ, പാറപ്പുറം, മേലെചിറ

Post a Comment

0 Comments