ജില്ലയിൽ നാളെ (21-JULY-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ: ഉള്ളൂർ, ഉള്ളൂർകടവ്, കുട്ടോത്ത്, മംഗലശ്ശേരിത്താഴം,, കയർ സൊസൈറ്റി

  രാവിലെ 10 മുതൽ ഉച്ച 12 വരെ: വെസ്റ്റിഹിൽ ഐഡിപ്ലോട്ട്

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ: പട്ടേൽതാഴം, കുറ്റിയിൽതാഴം, ചിപ്പിലിപ്പാറ, വളയനാട് റോഡ്

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: പുതിയങ്ങാടി, എസ്.കെ ലൈൻ

Post a Comment

0 Comments