ജില്ലയിൽ നാളെ (24-JULY-2018,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: വീരാമ്പ്രം സിസി സ്കൂൾ, നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്,

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: കാവിൽകോട്ട, രാംപൊയിൽ, വെള്ളാരങ്കണ്ടി,

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ: ഉള്ളൂർ, ഉളളൂർ കടവ്, കുട്ടോത്ത്, മംഗലശ്ശേരിത്താഴം, കയർ സൊസൈറ്റി,

  രാവിലെ 10 മുതൽ ഉച്ച 12 വരെ:ക്രേഡിൽ ഹോസ്പിറ്റൽ, കുടത്തുംപാറ, അറപ്പുഴ, മണക്കടവ്, കോളത്തറ, നരിക്കുനി ടൗൺ

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ: കൂഴക്കോട്, ഇഷ്ട്ടിക ബസാർ, ധന്വന്തരി ക്ഷേത്ര പരിസരം, പെരുവഴിക്കടവ്, കുരിക്കത്തൂർ, നോർത്ത് പെരിങ്ങളം, കോഴിമണ്ണ, ദേശോദ്ധാരണി, മലാപ്പറമ്പ് ഹൗസിങ് കോളനി,

  രാവിലെ 11 മുതൽ വൈകീട്ട് 4 വരെ: മുട്ടുങ്ങൽ, വടകര നോർത്ത്, സൗത്ത്, ആയഞ്ചേരി, തിരുവള്ളൂർ സെക്ഷൻ പരിധിയിൽ ഭാഗികമായി, വടകര ബീച്ച് സെക്ഷനിൽ പരിധിയിൽ പൂർണമായും,

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: പാലാഴി, അത്താണി, പാവുപൊയിൽ, ഒടുമ്പ്ര

Post a Comment

0 Comments