ജില്ലയിൽ നാളെ (27-JULY-2018,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: തെച്ചി, എം.എം പറമ്പ്, വാകേരി, രാജഗിരി, മൊകായി, എം.എം. പറമ്പ് ടവർ

  രാവിലെ 8 മുതൽ ഉച്ച 2 വരെ:മനാട്, ഇല്ലത്ത് താഴ, കക്കഞ്ചേരി, കൊയക്കാട്, മൈക്കോട്ടേരി പൊയിൽ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: വേറ്റുമ്മൽ, മാറോളിപൊയിൽ, മുള്ളൻകുന്ന്

  രാവിലെ 10 മുതൽ ഉച്ച 12 വരെ:ആനറോഡ്, ഉള്ളിശ്ശേരികുന്ന്, പി.ആൻഡ്.ടി ക്വാർട്ടേഴ്സ്, നല്ലളം ബസാർ, പാടം ബസ്സ്റ്റോപ്പ്, പാലാട്ടി, ജയന്തി റോഡ്, ബാംബു കോർപറേഷൻ, അരീക്കാട് ലക്ഷംവീട് ഭാഗങ്ങളിൽ കാരാട് കെ.എസ്.ഇ.ബി ഓഫിസിന് പരിധിയിലുള്ള കാരാട്, പൊന്നയംപാടം, തിരുത്തിയാട്, പുഞ്ചപാടം, അഴിഞ്ഞിലം

  രാവിലെ 10 മുതൽ ഉച്ച 2 വരെ: കരുവിശ്ശേരി ജനതാ റോഡ്, ഗ്രീൻ നഗർ

  ഉച്ചക്ക് 12 മുതൽ വൈകീട്ട് 4 വരെ:ആർ.പി മാൾ, ഹോട്ടൽ വൈറ്റമിൻ പുതിയറ

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ:കയ്യടിത്തോട്, സഫ ഐസ്, വെസ്റ്റ് മാഹി, ബേപ്പൂർ ഗോഡൗൺ പരിസരം, ശിവപുരി റോഡ്, കൽക്കുന്നത്ത് ക്ഷേത്രപരിസരം

Post a Comment

0 Comments