കനത്ത മഴ :ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ യു.വി ജോസ്കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമാണ്.

Post a Comment

0 Comments