കനത്ത മഴ:താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം


കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. കനത്ത മഴയെ തുടര്‍ന്ന് ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല

Post a Comment

0 Comments