കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടും; മീൻപറ്റ വനത്തിൽ ഉരുൾപൊട്ടൽ കുറ്റ്യാടി പുഴ കരകവിഞ്ഞൊഴുകുന്നു: ജാഗ്രത നിർദേശം,

കുറ്റ്യാടി പുഴ (ഫയൽ ചിത്രം)

കോഴിക്കോട്:കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇതുമൂലം കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ കാലവര്‍ഷം ശക്തമാണ്. മീന്‍പറ്റ വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുറ്റ്യാടി പുഴ കരകവിഞ്ഞു.

Post a Comment

0 Comments