തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ ആക്രമണം; രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്കോഴിക്കോട്:തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം. എസ്.ഐ അടക്കം രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‍.ഐ സനല്‍ രാജു, സി.പി.ഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്റ്റേഷനിലെത്തിച്ച ലിന്റോ രമേശ്, ബെര്‍ലിന്‍ മാത്യു എന്നീ പ്രതികളാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത്. പൊലീസ് സ്റ്റേഷനിലെ ഒരു കമ്പ്യൂട്ടറും പ്രതികള്‍ അടിച്ചുതകര്‍ത്തു

Post a Comment

0 Comments