ജില്ലയിൽ നാളെ (01-September-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:ഭജനമഠം, പുത്തൻപുര, പാവത്ത് കണ്ടിമുക്ക്, നരക്കോട്, മൈക്രോവേവ്

  രാവിലെ 9 മുതൽ ഉച്ച 1 വരെ: ഈശ്വരമംഗലം, മിംസ് ആശുപത്രി പരിസരം, മണൽതാഴം

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ: അന്നശ്ശേരി, എലിയോട്ടുമല

Post a Comment

0 Comments