ജില്ലയിൽ നാളെ (07-AUGUST-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: എടച്ചേരി പോലീസ് സ്റ്റേഷൻ പരിസരം, വേങ്ങോളി, മുതുവടത്തൂർ

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: എരവത്തൂർ, കയ്യേലി സ്റ്റോപ്, കണ്ണോത്ത് കുന്ന്,

  രാവിലെ 9 മുതൽ ഉച്ച 12 വരെ: പുറമേരി, ചാലപ്പുറം, മാളുമുക്ക്, ചിറയിൽ, വിലാതപുരം, പിലാച്ചേരി, പനോലാണ്ടി

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: കമ്മത്ത് ലൈൻ, വിഎൻഎം, മേലേപാളയം, വൈകുണ്ഠം, ബാലുശ്ശേരി ടൗൺ, ചിറക്കൽകാവ്, അരിപ്രംമുക്ക്, അരയന്ന പൊയിൽ,

  രാവിലെ 10 മുതൽ ഉച്ച 12 വരെ: ചിന്താവളപ്പ് ജംക്ഷൻ, അറ്റ്ലസ് ജ്വല്ലറി, ചിന്താവളപ്പ് ഫ്ലാറ്റ്, വൈഎംസിഎ റോഡ്, എസ്ബിഐ കണ്ണൂർ റോഡ്, സിറ്റി മാൾ, സിറ്റി ഗാലറി,

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: ജയലക്ഷ്മി, എക്സ്പ്രസ് ടവർ, അർബൻ ബാങ്ക്, കെഎസ്ആർടിസി ബസ് സ്റ്റാന്റ് മുതൽ നന്തിലത്ത് ജംക്ഷൻ വരെ, നാഷണൽ ഹോസ്പിറ്റൽ, കൈരളി തിയറ്റർ, എസ്കെ ടെംപിൾ ഭാഗം, സിറ്റി ടവർ, ലക്ഷ്യ, മുല്ലത്ത് കോംപ്ലക്സ്, മറിയ, പാരമൗണ്ട് ടവർ, വൈക്കം മുഹമ്മദ് ബഷീർ റോഡ്, കൽപക, ക്രൗണ്, ടെക്നോടോപ്

Post a Comment

0 Comments