ജില്ലയിൽ നാളെ (09-AUGUST-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: കണയങ്കോട്, മാവിൻചുവട്, കുറുവങ്ങാട്, കൊയിലാണ്ടി മുനിസിപ്പൽ ഓഫിസ് പരിസരം, മണമ്മൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കൊയിലാണ്ടി മാർക്കറ്റ് റോഡ്, കൊണ്ടംവള്ളി, മേലൂർ, ഐ.ടി.ഐ, എളാട്ടേരി, കച്ചേരി പാറ

  രാവിലെ 7:30 മുതൽ ഉച്ച 2:30 വരെ:കീഴൂർ ടെമ്പ്ൾ, തുറശ്ശേരി കടവ്, സുപ്രീം ഓയിൽ മിൽ, നെയ്‌വരാണി, കുടുക്കം, പുളിമുക്ക്, ഒഴവന

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: കൊടുവള്ളി ടൗൺ, പാലക്കുറ്റി, യതീംഖാന പരിസരം, മാമ്പറ്റ, അഗസ്ത്യൻമുഴി ടൗൺ, കാപ്പുമല, വഴിപോക്ക്‌, കെ.ടി. താഴം, മണന്തല താഴം പരിസരം, ചെറുകരമൂല പരിസരം

  രാവിലെ 9 മുതൽ ഉച്ച 1 വരെ:വെങ്ങാലി ഞെട്ടി റോഡ്



  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: ഇരിങ്ങല്ലൂർ, ബ്ലോക്ക് ഓഫിസ്, അമ്മത്തൂർ, എം.ജി. നഗർ, ഇരിങ്ങല്ലൂർ വായനശാല

  രാവിലെ 10:30 മുതൽ ഉച്ച 12:30 വരെ: ചിന്താവളപ്പ് ജങ്ഷൻ, അറ്റ്‌ലസ് ജ്വല്ലറി, ചിന്താവളപ്പ് ഫ്ലാറ്റ്, വൈ.എം.സി.എ റോഡ്, എസ്.ബി.ഐ കണ്ണൂർ റോഡ്, സിറ്റി മാൾ, സിറ്റി ഗാലറി,

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ: ജയലക്ഷ്മി, എക്സ്‌പ്രസ് ടവർ, അർബൻ ബാങ്ക്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് മുതൽ നന്തിലത്ത് ജങ്ഷൻ വരെ, നാഷനൽ ഹോസ്പിറ്റൽ, കൈരളി തിയറ്റർ, എസ്.കെ. ടെമ്പ്ൾ ഭാഗം, സിറ്റി ടവർ, ലക്ഷ്യ, മുല്ലത്ത് കോംപ്ലക്സ്, മറിയ, പാരമൗണ്ട് ടവർ, വൈക്കം മുഹമ്മദ് ബഷീർ റോഡ്, കൽപക, ക്രൗൺ, ടെക്‌നോ ടോപ്

Post a Comment

0 Comments