കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, താലൂക്ക്, മുക്കം, നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി ഉപജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമാണ്.
credit:manorama news paper & Aakashavani Varthakal-6:45am
0 Comments