ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും -കേരള പോലീസ്തിരുവനന്തപുരം: ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന  സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പോലീസ് നിയമ നടപടിസ്വീകരിക്കുന്നതാണ്.  മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തിൽ ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐ, ജി മനോജ് എബ്രഹാം അറിയിച്ചു,


Post a Comment

0 Comments