മോഷണദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി; പ്രതി ബൈക്കുമായി സ്റ്റേഷനിൽ


കോഴിക്കോട്:പുതിയ സ്റ്റാൻഡിനു സമീപത്തെ കാഞ്ചാസ് ബിൽ‍ഡിങ്ങിനു സമീപത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ചയാൾ സ്റ്റേഷനിൽ ബൈക്കുമായി ഹാജരായി.

ബൈക്ക് മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്

കോഴിക്കോട്:കോഴിക്കോട് മൊഫൂസിൽ ബസ് സ്റ്റാന്റിന് സമീപത്തെ കാഞ്ചാസ് ബിൽഡിംഗിന്റെ....More...


നരിക്കുനി പാറന്നൂർ കാരക്കുന്നുമ്മൽ വീട്ടിൽ രൂപേഷാണു ബൈക്ക് മോഷ്ടിച്ചത്. മോഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു പ്രതി ബൈക്കുമായി സ്റ്റേഷനിൽ എത്തിയതെന്നു കസബ എസ്ഐ വി. സിജിത്ത് പറഞ്ഞു


Post a Comment

0 Comments