ജില്ലയിൽ നാളെ (06-September-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: തുറശ്ശേരി മുക്ക്, കുന്നത്ത് കര, എം.എച്ച്.ഇ.എസ് കോളജ്, എളമ്പിലാട്, ആര്യമ്പത്ത്, അട്ടക്കുണ്ട്, മണിയൂർ തെരുവ്

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:കുത്തുകല്ല് റോഡ്, രേവതി ഐസ് പ്ലാൻഡ് പരിസരം, കോയ വളപ്പ്, മാത്തോട്ടം കനാൽ, മാറാട്, തെണ്ടൻകാവ്



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പൊന്നേരി പറമ്പ്, കച്ചേരി പറമ്പ്, ബാലവാടി, പിലാക്കണ്ടി, മിടിയേരി, പേരാക്കൂൽ, കല്ലേരി, പാറഭാഗം, കല്ലേരി ഹെൽത്ത് സ​െൻറർ, കുനിങ്ങാട്, മുതുവട്ടത്തൂർ, ഇലഞ്ഞിക്കൽ, ഇരുമ്പകം, അത്തിപ്പാറ, പള്ളിയറക്കൽ, കിണാശ്ശേരി ഹൈസ്കൂൾ പരിസരം, തോട്ടുമ്മാരം, കച്ചേരിക്കുന്ന്

  രാവിലെ 9 മുതൽ ഉച്ച 12 വരെ: പുതിയങ്ങാടി, പാലക്കട, എ.ഐ.ആർ.പരിസരം



  രാവിലെ 9 മുതൽ ഉച്ച 1 വരെ:അശോകപുരം, ജയിൽ റോഡ് പരിസരം, രാമനാഥ് ഹോസ്പിറ്റൽ പരിസരം, ദാമോദരൻ നായർ റോഡ്

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:മൂന്നാലിങ്ങൽ, ബീച്ച് റോഡ്, കസ്റ്റംസ് റോഡ്

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കൈതക്കുണ്ട്, പൂച്ചാൽ, പേങ്ങാട്, പതിനൊന്നാം മൈൽ, പെട്ടെന്നങ്ങാടി, ഹൈസ്കൂൾ പറമ്പ്, വൈദ്യരങ്ങാടി, പുല്ലംകുന്ന്, കോലാർകുന്ന്, ബൈപാസ് ജങ്ഷൻ

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ: വീര്യമ്പ്രം, സി.സി.യു.പി സ്കൂൾ, ഇയ്യാട്, വെസ്റ്റ് ഇയ്യാട്, നീലഞ്ചേരി, ചളുക്കിൽ, കുറുങ്ങോട്ടുപാറ, ജനതറോഡ്

Post a Comment

0 Comments