ജില്ലയിൽ നാളെ (14-September-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 12 വരെ:കുറ്റിക്കാട്ടൂർ വാട്ടർ അതോറിറ്റി ഓഫിസ് പരിസരം

  രാവിലെ 8 മുതൽ ഉച്ച 12 വരെ: വാപ്പാട്, മിൽമുക്ക്, താഴെ തിരുവമ്പാടി

  രാവിലെ 8 മുതൽ ഉച്ച 2 വരെ:കല്ലൂര്, ആനവാതിൽ, മുണ്ടോത്ത്, നെല്ലിക്കുന്ന്, മനാട്, ഉള്ള്യേരി, പാലോറ, മാമ്പൊയിൽ, കാഞ്ഞികാവ്, ഉള്ള്യേരി 19  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: പള്ളിമുക്ക്, കുയിലേരി, വടക്കേട്ടിൽ, ഒ.പി മുക്ക്, ചെറുമോത്ത്

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:മേപ്പയൂർ ഹൈസ്കൂൾ, കായലാട്, കൂനംവള്ളിക്കാവ്, കോട്ടയിലമ്പലം, അഞ്ചാംപീടിക, ചങ്ങരംവള്ളി

  രാവിലെ 9 മുതൽ ഉച്ച 2 വരെ: ചിയ്യൂർ
  രാവിലെ 10 മുതൽ രാവിലെ 11 വരെ: കൂപൺ മാൾ, ദാറുസ്സലാം കോംപ്ലക്സ്

  രാവിലെ 10 മുതൽ രാവിലെ 12 വരെ:തൈരാന ക്രഷർ പരിസരം, ചെമ്പക്കുന്ന്, പൂവാടി, കണ്ടോത്ത് പാറ, കോറോത്ത് പൊയിൽ

Post a Comment

0 Comments