റോഡ് നവീകരണം:ഗതാഗത നിരോധനം ഏര്‍പ്പെടുത്തികോഴിക്കോട്: കുമാരസ്വാമി-നരിക്കുനി റോഡില്‍ കുമാരസ്വാമി അങ്ങാടി മുതല്‍ ഗേറ്റ് ബസാര്‍ വരെ റോഡ് പണി നടക്കുന്നതിനാല്‍ നാളെ  മുതല്‍ ഗതാഗതത്തിന്  ഭാഗികമായ  നിരോധനം ഏര്‍പ്പെടുത്തി. കുമാരസ്വാമിയില്‍ നിന്നും നരിക്കുനി  ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പാലത്ത് എരവന്നൂര്‍ പാലോളിത്താഴം/ നെറ്റൊടിത്താഴം ചെമ്പക്കുന്ന് നാലുപുരക്കല്‍ വഴി​ പോകണം


Post a Comment

0 Comments