കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: ഈസ്റ്റ് കല്ലായി ,വര്‍ത്തമാനം പരിസരം ,പടന്ന ,ചാലപ്പുറം പടന്ന റോഡ്
രാവിലെ 8 മുതൽ രാവിലെ 10 വരെ:താഴെ പടനിലം, പടനിലം, കുമ്മങ്ങോട്
രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: നെല്ലിലായി, പടിച്ചില്‍,കായക്കൊടി ഹെല്‍ത്ത് സെന്റര്‍, പാലൊളി, കൊളത്തൂര്‍, നമ്പിടി വീട്ടില്ത്താഴം, കാരാട്ട് പാറ ,കൊളത്തൂര്‍ ഹൈസ്കൂള്‍ സൂപ്പി റോഡ്, നന്മണ്ട 12, നന്മണ്ട 11/12, നന്മണ്ട11, മൊറയോട്ടുമ്മല്, നടുവലൂര്‍, ആമമംഗലം,
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:അമ്പലക്കണ്ടി, പുതിയോത്ത്, തൂങ്ങും പുറം, മുത്താലം, കളരിക്കല്‍, കെ ടി സി പടി, മുത്തപ്പന് പ്പുഴ, മൈനാം വളവ്, മറിപ്പുഴ
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:കാഞ്ഞിരമുക്ക്, വൈലോപ്പള്ളി, കൂനം വള്ളിക്കാവ്, കോട്ടയില്‍ അമ്പലം, ചങ്ങരം വളളി, അഞ്ചാംപീടിക
രാവിലെ 9 മുതൽ ഉച്ച 12 വരെ:അറപ്പീടിക, പേരാറ്റും പൊയില്‍,മരപ്പാലം
രാവിലെ 9 മുതൽ ഉച്ച 1 വരെ:നരിക്കുനി, കാവുംപൊയില്‍, മാടാരിയില്, കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട്, ബി ടി സ്റ്റേഷന്, പുതിയേടത്ത് കോളനി, ഭരണിപ്പാറ, കളത്തില്‍പ്പാറ, കൊടോളി
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:തളി പുതിയ പാലം റോഡ് ,ചെമ്ബകത്താഴം, കല്ലുത്താന്ക്കടവ്,പുതിയ പാലം
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ചെട്ടികുളം, ചെട്ടികുളം ബസാര്‍, കോട്ടേ ട ത്ത് ത്താഴം, ബസാര്‍ , സുബ്രമണ്യന്‍ കോവില്‍, കൊരമ്പയില്‍ ബീച്ച് , ചക്കിട്ടപ്പാറ ടൗണ്‍, മുക്കവല, താനിയോട് , ചെമ്ബ്ര, പള്ളിക്കുന്ന്, കേളോത്ത് വയല്‍, ഈങ്ങോറച്ചാല്‍, ചോയി മഠം, ശാന്തിനഗര്‍, ചെറുകുന്ന്, പാറക്കാംപൊയില്‍,
രാവിലെ 10 മുതൽ ഉച്ച 1 വരെ:വഴിപോക്ക് ,മണന്തല ത്താഴം, കെ ടിത്താഴം, ചെറുകര മൂല, എസ് ബി കോളനി, പൈപ്പ് ലൈന്‍ റോഡ്, മാലാടത്ത്
ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ:കവിത അപ്പാര്‍ട്ട്മെന്റ്, മൃഗാശുപത്രി റോഡ് എന്നിവിടങ്ങളിലാണ് നാളെ വൈദ്യുതി മുടങ്ങുക
0 Comments