കണ്ണപ്പൻക്കുണ്ട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ., വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയംപുതുപ്പാടി:കണ്ണപ്പൻകുണ്ട് ഭാഗത്ത് പുഴകളിലാണ് മലവെള്ളപാച്ചിൽ ,മട്ടിമല വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയം. ആളപായമില്ല

മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സ് അടക്കമുള്ളവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

0 Comments