വിലേജ് ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ തീ​ര​ദേ​ശ-​മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ഇന്ന്(ഞായറാ​ഴ്ച്ച​യും) പ്രവര്‍ത്തി​ക്കും.
കോഴിക്കോട് താ​ലൂ​ക്കി​ല്‍ ബേ​പ്പൂ​ര്‍, പ​ന്നി​യ​ങ്ക​ര, കസബ, ക​ട​ലു​ണ്ടി, ന​ഗ​രം, പു​തി​യ​ങ്ങാ​ടി, എ​ല​ത്തൂ​ര്‍, നീലേ​ശ്വ​രം, കു​മാ​ര​നെ​ല്ലൂ​ര്‍, ക​ക്കാ​ട്, കൊ​ടി​യ​ത്തൂ​ര്‍, താഴെ​ക്കോ​ട് എ​ന്നി​വ​യും വ​ട​ക​ര താ​ലൂ​ക്കി​ല്‍ വടകര, ചോ​റോ​ട്, ഒ​ഞ്ചി​യം, അ​ഴി​യൂ​ര്‍, മ​രു​തോ​ങ്ക​ര, തിനൂ​ര്‍, വി​ല​ങ്ങാ​ട്, കാ​വി​ലും​പാ​റ എ​ന്നി​വ​യും താമരശേരി താ​ലൂ​ക്കി​ല്‍ കൂ​ട​ര​ഞ്ഞി, തിരുവമ്പാടി, കോ​ട​ഞ്ചേ​രി, ഈ​ങ്ങാ​പ്പു​ഴ, കട്ടിപ്പാ​റ, പുതുപ്പാടി, കാ​ന്ത​ലാ​ട്, കിനാലൂ​ര്‍, കൂ​ത്താ​യി, നെ​ല്ലി​പ്പൊ​യി​ല്‍ എ​ന്നി​വ​യും കൊയിലാണ്ടി താ​ലൂ​ക്കി​ല്‍ മു​ഴു​വ​ന്‍ വി​ല്ലേ​ജ് ഓഫീസുകളും പ്ര​വ​ര്‍​ത്തി​ക്കും.

Post a Comment

0 Comments