കൊടുവള്ളി മണ്ഡലത്തിൽ റോഡ് നവീകരണത്തിന് 2.45 കോടി


കൊടുവള്ളി:മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് 2.45 കോടി രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.  കാപ്പാട് തുഷാരഗിരി റോഡ്– 5 ലക്ഷം,
  നെല്ലാങ്കണ്ടി -എളേറ്റിൽ വട്ടോളി റോഡ് -5 ലക്ഷം,
  പടനിലം -നരിക്കുനി റോഡ് 5 ലക്ഷം,
  ഓടുപാറ -പാലങ്ങാട് റോഡ് -5 ലക്ഷം,
  പുത്തൂർ വെളിമണ്ണ റോഡ് 5 ലക്ഷം,
  താമരശ്ശേരി -ചുങ്കം ബൈപാസ് റോഡ് -3 ലക്ഷം,
  മലപുറം- തലയാട് റോഡ് -25 ലക്ഷം,
 പൈമ്പാലശേരി -മടവൂർമുക്ക് റോഡ് -5 ലക്ഷം,
  എളേറ്റിൽ വട്ടോളി വള്ളിയോത്ത് റോഡ് -5 ലക്ഷം,
  പരപ്പൻപൊയിൽ -പുന്നശ്ശേരി റോഡ് -3 ലക്ഷം,
  പൂനൂർ നരിക്കുനി റോഡ്- 25 ലക്ഷം,
  കുമാരസ്വാമി റോഡ് ജംക്‌ഷൻ 15 ലക്ഷം,
  നരിക്കുനി ടൗൺ ഓട നിർമാണം - 25 ലക്ഷം,
  കെടിഎംഎഇ റോഡ് നവീകരണം- 54 ലക്ഷം,
  കെടിഎ റോഡ് നവീകരണം -45 ലക്ഷം,
  കരുവൻപൊയിൽ- ആലുംതറ റോഡ് 10 ലക്ഷം,
  മാട്ടുപൊയിൽ എളമക്കൽ റോഡ് 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്

Post a Comment

0 Comments