കോഴിക്കോട്ട് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചുകോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെത്തുകടവിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്നാട് സ്വദേശിയാണ് ഇയാളെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments