കോഴിക്കോട്:ലഹരി വില്‍പ്പനയ്ക്കിടെ പിടിക്കപ്പെട്ട് കോടതി മുമ്പാകെ എത്തുന്നവരില്‍ പകുതിപ്പേരും രക്ഷപ്പെടുന്നു. മലബാറിലെ നാര്‍ക്കോട്ടിക് കോടതിയില്‍ കഴിഞ്ഞ ഏഴുമാസത്തിനിടെ പരിഗണിച്ച കേസുകളില്‍ 127ല്‍ 58 എണ്ണത്തിലും പ്രതിസ്ഥാനത്തുള്ളവര്‍ കുറ്റവിമുക്തരായി. തെളിവുകളുടെ അഭാവവും പുതിയ സാങ്കേതികവിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതുമാണ് പ്രതികളെ തുണയ്ക്കുന്നത്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments