ജില്ലയിൽ നാളെ (10-December-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 4 വരെ: തോട്ടുങ്ങൽ പീടിക, മണപ്പുറം, മുക്കാട്ട്, വെള്ളികുളങ്ങര, ഒഞ്ചിയം റോഡ്, വെള്ളാറത്താഴ, കല്യാണിമുക്ക്.

  രാവിലെ 8 മുതൽ വൈകീട്ട് 11 വരെ:കണ്ടപ്പൻചാൽ, നാരങ്ങാത്തോട്, കൂരോട്ടുപാറ, അയിരാറ്റുപടി.

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: പുറമേരി ടൗൺ, മാളു മുക്ക്, പിലാച്ചേരി, പടിക്കലക്കണ്ടി, കക്കംവള്ളി, ചാലപ്പുറം  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:നരിക്കാട്ടേരി, കുളങ്ങരത്ത്, കുനിയിൽ താഴെ എൽ.പി. സ്കൂൾ, വട്ടോളി സംസ്കൃതം സ്കൂൾ, കൈതച്ചാൽ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൊടിയത്തൂർ, കാരക്കുറ്റി

  രാവിലെ 9 മുതൽ രാവിലെ 11 വരെ:കിനാലൂർ വ്യവസായകേന്ദ്രം, കിനാലൂർ എസ്റ്റേറ്റ്

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:കൊട്ടാരം റോഡ് മുതൽ മനോരമ ജങ്ഷൻ വരെ


  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:എരഞ്ഞിക്കൽ ബസാർ

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:ഇയ്യാട്, ജനതറോഡ്, മേത്തടം, കുറുങ്ങോട്ടുപാറ, കാവിലുംപാറ, നീലഞ്ചേരി, റവ മിൽ, വെസ്റ്റ് ഇയ്യാട്

  രാവിലെ 9:30 മുതൽ ഉച്ച 2 വരെ:പാടത്തുംകുഴി, കരുവാറ്റ, കുളങ്ങരാംപൊയിൽ  രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ:മൂട്ടോളി മുതൽ പയമ്പ്ര വരെ, കുരുവട്ടൂർ ഡിസ്പെൻസറി, കാരോത്ത് താഴം, കുളമുള്ളതിൽ താഴം, വെളുത്തേടത്ത്‌ താഴം, പോലൂർ, കച്ചേരിക്കുന്ന്

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:പുല്ലാഞ്ഞിമേട്, ടൈഗർ ഹിൽ, ഇറച്ചിപ്പാറ, അമ്പായത്തോട്, ചെക്ക്പോസ്റ്റ്, അറമുക്ക്

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:വഴിപോക്ക്‌, കെ.ടി. താഴം, മണന്തലതാഴം, ചെറുകരമൂല.

Post a Comment

0 Comments