കോഴിക്കോട്:ഇന്ന് മുസ്‍ലിം യൂത്ത് ലീഗ് കാൽനടയാത്രയും ബീച്ചിൽ വൈകിട്ട് പൊതുസമ്മേളനവും നടക്കുന്നതിനാൽ നഗരത്തിൽ ഉച്ചയ്ക്കു 2 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഉച്ചകഴിഞ്ഞു ബസുകൾക്കും മറ്റു വാഹനങ്ങൾക്കും ഗതാഗതത്തിരക്ക് അനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തും.
പടനിലത്തു നിന്നും മലാപ്പറമ്പിലേയ്ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ 2000 പേർ പങ്കെടുക്കുന്ന പദയാത്ര വരുന്നതിനാൽ താമരശ്ശേരി, മുക്കം ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പെരിങ്ങളം വഴി തിരിച്ചുവിട്ടു കൊണ്ടിരിക്കുന്നു.
0 Comments